ഈ ബ്ലോഗിലെ ചില പോസ്റ്റുകള്‍ അന്ധവിശ്വാസികളുടെ വികാരത്തെ വൃണപ്പേടുത്തിയെക്കാം. അങ്ങനത്തെ വികാരമുള്ളവര്‍ ഈ ബ്ലോഗ് വായിക്കരുത് എന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

Monday, January 10, 2011

സൃഷ്ടിവാദം - തെളിവുകള്‍ നിരത്തുമ്പോള്‍

തെളിവൊണ്ടെങ്കിലേ ചിലഒക്കെ വിശ്വസിക്കുവൊള്ളൂ... എന്താ കഥ...

അപ്പൂട്ടോ.... ട്ടൊട്ടൊട ..ട്ടോഓഓഓഓഓ..... വേണ്ടാട്ടോ.......

ഞാനങ്ങോട്ട് പറയും.. നിങ്ങളങ്ങോട്ട് കേക്കും..എന്നിട്ട് മുത്തുപ്പട്ടര്‍ തലയാട്ടുന്ന പോലെ.. കിണും കിണും.. കിണും കിണും.. എന്നങ്ങോട്ട് തലയാട്ടണം..

തിരിച്ച് ഒന്നും തന്നെ ച്വാദിക്കാന്‍ പാടില്ലാ..അഥവാ ച്വാദിച്ചാല്‍ അപ്പൊ തന്നെ ഞമ്മ മൌനമാചരിച്ച് കളയും.. ഞാനേ ബ്ളൊഗിലേ മിന്നലാ.... ഇടിവെട്ടാ...


ഇനിയിപ്പോ സൃഷ്ടി വാദത്തിനു തെളിവു കിട്ടിയേ പറ്റൂ എന്നാണെങ്കില്‍ ദാ പിടിച്ചോ..

തെളിവ് -1
തെളിവ് - 2
തെളിവ് -3


എല്ലാം അവിടെ പടത്തില്‍ കാണുന്ന ചേച്ചീടെ സൃഷ്ടിയാ..

ഇനിയും ഉണ്ട് കൊറേ...
അടുക്കളത്തളത്തിലമ്മ നീണാല്‍ വാഴട്ടെ..